സ്കൂൾ പച്ച
July 03 2019
പൗരാണിക കാലം മുതൽതന്നെ വിരലടയാളങ്ങളെക്കുറിച്ച് മനുഷ്യൻ ചിന്തിച്ചിരുന്നുവെന്നാണ് ചരിത്രം. പുരാതന ബാബിലോണിയക്കാരാണ് ആദ്യമായി വിരലടയാളങ്ങളുടെ സാധ്യതകളെക്കുറിച്ച് അന്വേഷിച്ചിരുന്ന...