ടെലിസ്‌കോപ്പ്
ജ​നി​റ്റി​ക്​ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്ന അ​ത്ഭു​തം
  • സുല്‍ഹഫ്
  • 12:42 PM
  • 31/31/2017

നാം ​അ​ട​ക്ക​മു​ള്ള ജീ​വ​ജാ​ല​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യും വി​കാ​സ​വും സ്വ​ഭാ​വ​വും പെ​രു​മാ​റ്റ​വു​മെ​ല്ലാം നി​ശ്ച​യി​ക്കു​ന്ന​ത് ഓ​രോ കോ​ശ​മ​ർ​മ​ത്തി​ലും 
ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ഡി.​എ​ൻ.​എ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കോ​ഡു​ക​ളാ​ണ്

ജ​നി​റ്റി​ക്​ എ​ൻ​ജി​നീ​യ​റി​ങ്​ (മ​ല​യാ​ള​ത്തി​ൽ ജ​നി​ത​ക എ​ൻ​ജി​നീ​യ​റ​ിങ്) എ​ന്ന ശാ​സ്​​ത്ര​ശാ​ഖ​യെ​ക്കു​റി​ച്ച്​ കേ​ട്ടി​ട്ടു​ണ്ടോ.​ ആ പേ​രി​ൽ നി​ങ്ങ​ള​ത്​ പ​ഠി​ക്കു​ന്നു​ണ്ടാ​വി​ല്ലെ​ങ്കി​ലും അ​തി​െ​ൻ​റ അ​ടി​സ്​​ഥാ​ന സി​ദ്ധാ​ന്ത​ങ്ങ​ളും മ​റ്റും ജീ​വ​ശാ​സ്​​ത്ര ക്ലാ​സു​ക​ളി​ലൂ​ടെ​യും മ​റ്റും അ​റി​യു​ന്നു​ണ്ടാ​കും. അ​ര​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഇൗ ​ശാ​സ്​​ത്ര​ശാ​ഖ​യി​ൽ വ​ൻ​മു​ന്നേ​റ്റ​മാ​ണ്​ ന​ട​ന്നി​ട്ടു​ള്ള​ത്.  കൃ​ഷി, വ്യ​വ​സാ​യം, വൈ​ദ്യ​ശാ​സ്​​ത്രം, ബ​യോ ആ​ർ​ട്ട് തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് ജ​നി​ത​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞി​ട്ടു​ണ്ട്. നാം ​അ​ട​ക്ക​മു​ള്ള ജീ​വ​ജാ​ല​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യും വി​കാ​സ​വും സ്വ​ഭാ​വ​വും പെ​രു​മാ​റ്റ​വു​മെ​ല്ലാം നി​ശ്ച​യി​ക്കു​ന്ന​ത് ഓ​രോ കോ​ശ​മ​ർ​മ​ത്തി​ലും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ഡി.​എ​ൻ.​എ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കോ​ഡു​ക​ളാ​ണ്. ഒ​രാ​ളു​ടെ ജ​നി​ത​ക വി​വ​ര​ങ്ങ​ളാ​ണ് ഡി.​എ​ൻ.​എ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും പ​റ​യാം. ഈ ​വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി ജീ​വി​ക​ളെ പു​തി​യ ഉ​പ​യോ​ഗ​ങ്ങ​ൾ​ക്ക് സ​ജ്ജ​മാ​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് ജ​നി​ത​ക എ​ൻ​ജി​നീ​യ​റി​ങ്. 1970ക​ളി​ൽ, ജ​നി​ത​ക സാ​ങ്കേ​തി​കവി​ദ്യ​യി​ലൂ​ടെ ബാ​ക്ടീ​രി​ക​ളെ​യും എ​ലി​യെ​യു​മെ​ല്ലാം ‘സൃ​ഷ്​​ടി​’ച്ചി​ട്ടു​ണ്ട്. 
കൗ​തു​ക​ക​ര​മാ​യ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ഇ​ക്കാ​ല​ങ്ങ​ളി​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 1986ൽ  ​ന​ട​ത്തി​യ മി​ന്നാ​മി​നു​ങ്ങ്​ പ​രീ​ക്ഷ​ണ​മാ​ണ്​ അ​തി​ലൊ​ന്ന്. മി​ന്നാ​മി​നു​ങ്ങിെ​ൻ​റ തി​ള​ക്ക​ത്തി​ന്​ കാ​ര​ണ​മാ​യ ഒ​രു ജീ​ൻ അ​തി​െ​ൻ​റ കോ​ശ​ത്തി​ൽ ഒ​ളി​ഞ്ഞു​കി​ട​പ്പു​ണ്ട്. അ​തി​െ​ന ക​ണ്ടെ​ത്തി ആ ​ജീ​നി​നെ പു​ക​യി​ല​യു​ടെ വി​ത്തു​കോ​ശ​ത്തി​ലേ​ക്ക്​ മാ​റ്റി.  അ​ങ്ങ​നെ തി​ള​ങ്ങു​ന്ന പു​ക​യി​ല ഗ​വേ​ഷ​ക​ർ ല​ബോ​റ​ട്ട​റി​യി​ൽ സൃ​ഷ്​​ടി​ച്ചു. ഇൗ ​സം​ഭ​വ​ത്തോ​ടെ​യാ​ണ് ജ​നി​റ്റി​ക്​ എ​ൻ​ജി​നീ​യറി​ങ്​ ജ​ന​പ്രി​യ ശാ​സ്​​ത്ര​ത്തി​െ​ൻ​റ വ​ലി​യ ആ​ക​ർ​ഷ​ണ​മാ​യ​ത്. 
കോ​ശ​ത്തി​ലെ ഡി.​എ​ൻ.​എ​യെ കു​റി​ച്ച്​ സൂ​ചി​പ്പി​ച്ചു​വ​​ല്ലോ. ശ​രീ​ര​ത്തി​െ​ൻ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കോ​ഡ്​ ഇ​വി​ടെ​യാ​ണെ​ന്നും പ​റ​ഞ്ഞു. ന​മ്മു​ടെ ആ​രോ​ഗ്യ​ത്തി​​െൻറ മാ​ത്ര​മ​ല്ല രോ​ഗ​ത്തി​െ​ൻ​റ​യും ഒ​ക്കെ കോ​ഡു​ക​ളു​ണ്ട്. അ​ഥ​വാ, ന​മു​ക്ക്​ ആ​വ​ശ്യ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മൊ​ക്കെ അ​വി​ടെ​യു​ണ്ട്. ഇ​വി​ടെ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നെ മാ​റ്റു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. സാ​േ​ങ്ക​തി​ക​മാ​യി പ​റ​ഞ്ഞാ​ൽ, ഡി.​എ​ൻ.​എ​യെ ആ​വ​ശ്യ​മാ​യ സ്​​ഥ​ല​ത്തുവെ​ച്ച് മു​റി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ക്രോ​മ​സോ​മു​ക​ളി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യു​മാ​ണ് ജ​നി​ത​ക എ​ൻ​ജി​നീ​യ​റി​ങ്ങിെ​ൻ​റ മ​ർ​മം. ഇ​തി​ലൂ​ടെ നാം ​പു​തി​യ ജ​നി​ത കോ​ഡു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു. ജീ​നോം എ​ഡി​റ്റി​ങ് എ​ന്നാ​ണ്​ ഇ​ത​റി​യ​പ്പെ​ടു​ന്ന​ത്. ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ വി​ള​ക​ൾ ന​മു​ക്ക് ല​ഭി​ക്കു​ന്ന​തൊ​ക്കെ ഇ​ങ്ങ​നെ​യാ​ണ്. ജീ​നോം എ​ഡി​റ്റി​ങ്ങിെ​ൻ​റ മ​റ്റൊ​രു പ്ര​ധാ​ന​മേ​ഖ​ല വൈ​ദ്യ​ശാ​സ്​​ത്ര​മാ​ണ്. കേ​ടാ​യ കോ​ശ​ങ്ങ​ളെ​യും അ​വ​യ​വ​ങ്ങ​ളെ​യു​മെ​ല്ലാം ജീ​നോം എ​ഡി​റ്റി​ങ്ങി​ലൂ​ടെ മാ​റ്റി ആ​രോ​ഗ്യ​മു​ള്ള​വ​യെ​ കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള സാ​ധ്യ​ത ഈ ​സാ​ങ്കേ​തി​കവി​ദ്യ വി​ക​സി​ച്ചു വ​രു​ന്നു​ണ്ട്. ഇ​​തെ​ല്ലാം അ​തി​​െൻറ പ​രീ​ക്ഷ​ണ​ത്ത​ി​െ​ൻ​റ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.
ഇ​പ്പോ​ൾ മ​നു​ഷ്യ​നി​ൽ നേ​രി​ട്ട്​ ജീ​നോം എ​ഡി​റ്റി​ങ്​ ന​ട​ത്താ​നാ​കു​മോ എ​ന്നതാണ്​ വ​ല​ിയ ച​ർ​ച്ച. മ​നു​ഷ്യ ഭ്രൂ​ണ​കോ​ശ​ത്തി​ലെ ജ​നി​ത​ക വി​വ​ര​ങ്ങ​ൾ മാ​റ്റി, ന​മു​ക്ക്​ ആ​വ​ശ്യ​മു​ള്ള ജ​നി​ത​ക വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നെ​പ്പ​റ്റി​യാ​ണ്​ ഇൗ ​ച​ർ​ച്ച. അ​പ്പോ​ൾ സം​ഭ​വി​ക്കു​ക എ​ന്തെ​ന്നാ​ൽ നാം ​ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പു​തി​യ മ​നു​ഷ്യ​രെ ല​ഭി​ക്കു​മെ​ന്ന​താ​ണ്. ഇ​ത്ത​രം ജീ​ൻ​എ​ഡി​റ്റി​ങ്ങി​ലൂ​ടെ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ ‘ഡി​സൈ​ന​ർ ബേ​ബീ​സ്​’ എ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ക. എ​ന്നാ​ൽ, ഇ​തി​െ​ൻ​റ ധാ​ർ​മി​ക​ത ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു വി​ഭാ​ഗം ഗ​വേ​ഷ​ക​ർ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ​ജൈ​വാ​യു​ധ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ഇൗ​ സാ​േ​ങ്ക​തി​കവി​ദ്യ​യി​ലൂ​ടെ വി​ക​സി​പ്പി​ക്കാ​നാ​കു​മെ​ന്ന​ത്​ ജ​നി​റ്റി​ക്​ എ​ൻ​ജി​നീ​യ​റ​ങ്ങി​െ​ൻ​റ ഭീ​ഷ​ണി​യാ​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.